വിദേശവനിത ലീഗയുടെ ദുരൂഹമരണത്തില്‍ ഇത് വരെ ഒരു ഉത്തരം കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ലിഗയെ കാണാതായി ഒരു മാസം പിന്നിട്ടിട്ടാണ് മൃതശരീരം കണ്ടെത്തിയത്. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം എന്ന് അറിയപ്പെടുന്ന പ്രദേശത്ത് നിന്നും മൃതദേഹം കണ്ടെത്തിയിട്ടും മരണത്തില്‍ ദുരൂഹത ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് പോലീസ്.
#Liga #Kovalam